Tuesday, August 23, 2005

കറ്റേ നീ വീശരുതിപ്പോൾ

ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍
സംഗീതം: എം.ജി. രാധാകൃഷ്ണന്‍
പാടിയത്‌: കെ.എസ്‌. ചിത്ര

തൈ തൈ തൈ തൈതാരൊ
തൈ തൈ തൈ തൈതാരൊ
തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൊ...
തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൊ.. .

കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...

തന തന തന തന താനാ നാ നി ന താനാ നാ
തന തന തന തന താനാ നാ നി ന താനാ നാ......

നീലത്തിരമാലകൾ മേലെ നീന്തും ഒരു നീർക്കിളി പോലെ,
കാണാമ തോണി പതുക്കെ ആലോലം പോകുന്നതു നീ,
മാരാ നിൻ പുഞ്ചിരി നൽക്കിയ രോമാഞ്ചം മായും മുമ്പെ...
നേരത്തേ.. നേരത്തേ.. സന്ധ്യ മയങ്ങും നേരത്തേ.. പോരുകയില്ലേ...

കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...

ആടും ജല റാണികളിന്നും ചൂടും തനി മുത്തും വാരി,
ക്ഷീണിച്ചെൻ നാഥ നണഞ്ഞാൽ ഞാനെന്താണെകുവതപ്പോൾൾ,
ചേമന്തി പൂമണമേറ്റും മൂവന്തി മയങ്ങും നേരം,
സ്നേഹത്തിൻ മുന്തിരി നീരും... ഹ്‌... ഹ്‌... മ്മ് ... സ്നേഹത്തിൻ മുന്തിരിനീരും
ദേഹത്തിൻ ചൂടും നൽക്കും...

കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...

കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ

ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ..., ..., ....

3 Comments:

At 10:40 AM, Blogger viswaprabha വിശ്വപ്രഭ said...

പ്രിയ സാദിക്ക്,

എന്നാണു തോഴാ, നീ പിന്മൊഴികളിലേക്കും ബൂലോഗച്ചുരുളിലേക്കും വരുന്നത്?

എന്തിനാണു നീ ഇങ്ങനെ നിന്റെ കൊട്ടാരത്തിലെ ഒരിത്തിരിമുറിയിൽ ഇങ്ങനെ ഒളിഞ്ഞിരിക്കുന്നത്?

വന്നൂടേ? ഒന്നു വേഗം വന്നൂടേ?

At 12:56 AM, Blogger സാദിക്ക് ഖാലിദ് said...

പിന്മൊഴികളിലേക്കും ബൂലോഗച്ചുരുളിലേക്കും വിളിച്ചതിനു നന്ദി

At 12:31 PM, Anonymous Anonymous said...

hello

Post a Comment

<< Home